സുൽത്താൻബത്തേരി➖ഗൂഡല്ലൂർ KSRTC ഇൻ്റർസ്റ്റേറ്റ്- LS സമയ വിവരങ്ങൾ
🚍 – വഴി നമ്പികൊല്ലി – നൂൽപ്പുഴ – പാട്ടവയൽ – ബിദർക്കാട് – നെല്ലാക്കോട്ടെ – ദേവർഷോല
🚍 സുൽത്താൻബത്തേരിയിൽ നിന്നും
⏰-രാവിലെ – 07.30 AM
⏰-ഉച്ചക്ക് – 12.15 PM
⏰-വൈകുന്നേരം – 04.50 PM
🚍 ഗൂഡല്ലുരിൽ നിന്നും
⏰-രാവിലെ – 10.00 AM
⏰-ഉച്ചക്ക് – 02.15 PM
⏰-രാത്രി – 07.15 PM