മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രം ലബോറട്ടറിയിലേക്ക് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 17 ബുധനാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഡി.എം.എല്‍.ടി, ബി.എസ്.സി.എം.എല്‍.ടികാര്‍ക്ക് അപേക്ഷിക്കാം.
ഫോൺ -04936294370