മഴ മുന്നറിയിപ്പ്

സംസ്ഥാനത്തിൻറെ വടക്കൻ ജില്ലകളുടെ തീരം മുതൽ മഹാരാഷ്ട്രാ തീരം വരെ അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കാണ് സാധ്യതയെന്നും ഒറ്റപ്പെട്ട ജില്ലകളിൽ അതിശക്ത മഴ ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *