കൽപ്പറ്റ: ടാറ്റാ മോട്ടോഴ്‌സിൻ്റെ അംഗീകൃത ഷോറൂമായ കൈനാട്ടി മറീന മോട്ടോഴ്‌സിൽ കിംഗ് ഓഫ് എസ്.യു.വി ക്യാമ്പ് ആരംഭിച്ചതായി അസിസ്റ്റൻ്റ് സെയിൽസ് മാനേജർ എം.എച്ച് ജാഫർ സാദിഖ്, കസ്റ്റമർ അഡൈ്വൈസർ കെ.ബി അനിൽകുമാർ, ഫിനാൻസ് കോർഡിനേറ്റർ സി.കെ മൊയ്തീൻകുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്ത് എസ്.യു.വി വാഹന വിൽപനയിൽ ടാറ്റാ മോട്ടോഴ്‌സ് 20 ലക്ഷം മറികടന്നതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ക്യാമ്പെയിൻ നടക്കുന്നത്. ഇതിൻ്റെ ഭാഗമായി ഹാരിയറിന് 50000 മുതൽ 120000 വരെയും സഫാരിക്ക് 70000 മുതൽ 140000 വരെയും നെക്‌സണിൻ 20000 മുതൽ 100000 ലക്ഷം വരെ കമ്പനി വരെയും നെക്‌സൻ ഇ.വിക്ക് രൂപയുടെ 70000 മുതൽ 130000 വരെ പഞ്ച് 10000 മുതൽ 130000 വരെ പഞ്ച് 10000 വരെ ജൂലൈ 31 ഓഫറുകളുടെ കലാവധി. പഞ്ചിൻ 6.12 ലക്ഷമാണ് ഷോറും പ്രൈസ് ആരംഭിക്കുന്നത്. നെക്‌സണിൻ 7.99 ലക്ഷം മുതലും ഹാരിയർ 14.99 ലക്ഷം മുതലും സഫാരി 15.49 ലക്ഷം മുതലും ഷോറും പ്രൈസ് ആരംഭിക്കുന്നതായും വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ അറിയിച്ചു.