നാഷണൽ വാട്ടർ പോളോ ചാമ്പ്യൻ ഷിപ്പിൽ വെള്ളി മെഡൽ നേടി എൽദോ ആൽവിൻ .മധ്യപ്രദേശിൽ വെച്ചു നടന്ന നാഷണൽ വാട്ടർ പോളോ ചാമ്പ്യൻ ഷിപ്പ് മത്സരത്തിൽ വെള്ളി നേടിയ കേരള ടീം അംഗമാണ് എൽദോ ആൽവിൻ.സുൽത്താൻ ബത്തേരി സർവജന സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ് .
നാഷണൽ വാട്ടർ പോളോ ചാമ്പ്യൻ ഷിപ്പിൽ വെള്ളി മെഡൽ നേടി ബത്തേരി സർവജന സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി
