നടവയൽ ചിറ്റാലൂർക്കുന്ന് നായ്ക്കനഗറിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.. എട്ടോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഏകകിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഇതോടെ കിണറിന് സമീപം വൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി
കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു
