കർണാടക : ഉത്തര കന്നഡ ജില്ലയിൽ അങ്കോളയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ 7 പേർ മരിച്ചു. അങ്കോള താലൂക്കിലെ ഷിരൂരിന് സമീപം ദേശീയപാത – 66ലാണ് സംഭവം. മരിച്ചവരിൽ ഒരു കുടുംബത്തിലെ 5 പേരും ഉൾപ്പെടും.
മണ്ണിടിച്ചിൽ;കർണാടകയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം 7 പേർ മരിച്ചു
