മേപ്പാടി:കാപ്പംകൊല്ലി പുഴമൂലയിൽ വന്യജീവി വളർത്തുനായയെ കൊന്നു. കടവത്ത് ഗിരീഷിന്റെ നായയെയാണ് കൊന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പുലിയാണെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.
മുട്ടിൽ: പുതുതായി പണിയുന്ന വീടിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട കെ.എസ്.ഇ.ബി ഓവർസിയർ പിടിയിൽ. മുട്ടിൽ കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയർ കെ.ടി. ചെല്ലപ്പൻ…
മാനന്തവാടി: മാനന്തവാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാ തിക്രമം നടത്തിയ കേസിൽ പ്രതിക്ക് ഏഴ് വർഷവും ഒരു മാസവും തടവും 25,000രൂപ പിഴയും വിധിച്ചു. മാനന്തവാടി കല്ലിയോട്ട്കുന്ന് കാരക്കാടൻ…