ബത്തേരി :മണിച്ചിറ പുത്തൻപീടികയിൽ വീട്ടിൽ ഹിജാസുദ്ദീനെ[31]യാണ് സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. നായ്ക്കട്ടി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. നായ്ക്കട്ടി സ്വദേശിനിയുടെ 3,15,000 രൂപ വില വരുന്ന…
പയ്യമ്പള്ളി :ബൈക്കപകടത്തിൽ യുവാവ് മരിച്ചു. മലപ്പീടിക സ്വദേശി അനൂപ് [27] ആണ് മരിച്ചത്. പയ്യമ്പള്ളിക്ക് സമീപം ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. അനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക്…
വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി കേരളാ ബാങ്ക്. ചൂരൽമലയിൽ മരിച്ചവരുടെയും ഈട് നൽകിയ വീട് തകർന്നവരുടെയും വായ്പകളാണ് എഴുതിത്തള്ളിയത്. തീരുമാനം…