സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെ 29 ആം വാർഡിൽ താമസിക്കുന്ന താന്നിക്കൽ പാത്തുമ്മ എന്നിവരുടെ വീടിനു പുറകിലേക്ക് കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് വീണ് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി
കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണു
