നാടുകാണി ചുരത്തിൽ വിള്ളൽ രൂപപ്പെട്ടു. വഴിക്കടവ് ജാറം കഴിഞ്ഞു ഒരു കിലോമീറ്റർ കഴിഞ്ഞാണ് റോഡിൽ വിള്ളൽ രൂപപ്പെട്ടത് റോഡിന്റെ സൈഡ് വശമാണ് വീണ്ടു കീറിയ നിലയിൽ കാണപ്പെട്ടത്. നിലവിൽ ഗതാഗത തടസ്സങ്ങളെന്നുമില്ല ചുരം വഴി യാത്ര ചെയ്യുന്ന യാത്രികർ ശ്രദ്ധിക്കുക