അമ്പലവയൽ കുപ്പക്കൊല്ലിയിൽ കാർ അപകടത്തിൽ പെട്ടു. ഇന്നു രാവിലെയാണ് അപകടം. കാർ റോഡിൽ നിന്നും തെന്നിമാറി നിയന്ത്രണം വിട്ട് സമീപത്തെ തോട്ടത്തിലെ മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. ആർക്കും പരിക്കില്ല
കാർ അപകടത്തിൽപ്പെട്ടു