ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്തു.

സുൽത്താൻ ബത്തേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.

ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലിഷ ടീച്ചർ, പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ. റഷീദ്, ടോം ജോസ്, സാലി പാലോസ്, മുനിസിപ്പൽ കൗൺസിലേഴ്സ‌് കെ.സി യോഹന്നാൻ, മേഴ്‌സി ടീച്ചർ, ഐസിഡി എസ് സൂപ്രവൈസർ നസീറ പി.എ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *