പടിഞ്ഞാറത്തറ : കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. വീട്ടിക്കാമൂല മുക്രി സുലൈമാൻ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞത്. കിണറിനോട് ചേർന്ന് സ്ഥാപിച്ച 4 മോട്ടോറും നശിച്ചു. ഇന്നലെ വൈകുന്നേരം മൂന്നുമണിക്കാണ് സംഭവം. ജില്ലയിൽ കനത്ത മഴ തുടരുന്നു സാഹചര്യത്തിൽ നിരവധി കിണറുകളാണ് താഴ്ന്നു പോയത്