പെരിക്കല്ലൂർ കടവിലെ തോണിക്കടത്ത് നാളെ മുതൽ പുനരാരംഭിക്കും.

പെരിക്കല്ലൂർ : കനത്ത മഴയിൽ  കബനി നദിയിൽ വെള്ളപ്പൊക്കം മൂലം നിർത്തിവച്ചിരുന്ന പെരിക്കല്ലൂർ കടവിലെ തോണിക്കടത്ത് നാളെ (തിങ്കൾ -22/7/2024) പുനരാരംഭിക്കും.വയനാട്ടിലെ സ്കൂളുകൾക്ക് അവധി നാളെ തീരുകയാണ്. കർണാടകയിൽ നിന്നും പെരിക്കല്ലൂർ ഗവൺമെന്റ് സ്കൂളിലേക്ക് കുട്ടികൾ പഠിക്കാൻ വരുന്ന സാഹചര്യവും കണക്കിലെടുത്താണ് തോണി കടത്ത് പുനരാരംഭിക്കുന്നത്. നദിയിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.

 

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *