സുൽത്താൻ ബത്തേരിയിൽ തെരുവുനായയുടെ ആക്രമണം. വിദ്യാർത്ഥി അടക്കം 8 പേർക്ക് കടി യേറ്റു. പരിക്കേറ്റവർ സുൽത്താൻ ബത്തേരി താലൂ ക്ക് ആശുപത്രിയിൽ ചികിത്സയിൽ. രാവിലെ 9 മണിയോടെയാണ് ആക്രമണം. മാവാടി, മണിച്ചിറ, പൂമല, കല്ലുവയൽ എന്നിവിടങ്ങളിലാണ് ആളു കൾക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉ ണ്ടായത്.
തെരുവുനായ ആക്രമണം; 8 പേർക്ക് കടിയേറ്റു
