ബത്തേരിയില്‍ വീണ്ടും തെരുവുനായ ആക്രമണം

ബത്തേരിയില്‍ വീണ്ടും തെരുവുനായ ആക്രമണം.ഇന്ന് രാവിലെ 6 പേരെ നായ കടിച്ചുമ.ണിച്ചിറ സ്കൂൾ പരിസരത്ത് ഇന്നും രണ്ടു പേർക്ക് നേരെ നായയുടെ ആക്രമണം ഉണ്ടായി മണിച്ചിറ സ്വദേശി സലീം എന്ന ആളെ നായ കടിച്ചത്. ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാൾക്ക് നേരെയും നായയുടെ ആക്രമണം ഉണ്ടായി ഇവര്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിൽ . ഈ വിഷയത്തിൽ നഗരസഭ അടിയന്തരമായി ഇടപെട്ട് പട്ടിയെ പിടികൂടുവാൻ നടപടികൾ ആരംഭിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *