പുൽപള്ളി :പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പുൽപള്ളി കൊളത്തൂർ പൂളക്കൊല്ലി പാറവിള പുത്തൻവീട്ടിൽ പി. എസ് സുന്ദരേശ(42)നെയാണ് പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പോക്സോ കേസ്: മദ്ധ്യവയസ്കൻ റിമാൻഡിൽ
