നടവയൽ: കാർഗിൽ ദിനാചരണത്തോടനുബന്ധിച്ച് നടവയൽ സെൻ്റ്.തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ കാർഗിൽ വീരമൃത്യുവരിച്ച ജവാൻമാർക്ക് ആദരവ് അർപ്പിച്ചു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ ആൻ്റോ തോമസ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വർഗീസ് ഇ കെ, നല്ല പാഠം കോഡിനേറ്റർമാരായ മാസ്റ്റർ സ്റ്റാനിയോ ജോസഫ്, കുമാരി ഫാത്തിമ നാസറിൻ ,ശ്രീ മിഥുൻ മാസ്റ്റർ ശ്രീമതി ബിൻ്റെ ടോൺസ്, ശ്രീ. സെബാസ്റ്റ്യൻ പിജെ എന്നിവർ സംസാരിച്ചു. നല്ലപാഠം ക്ലബ് അംഗങ്ങൾ പങ്കെടുത്തു.
കാർഗിൽ ജവാന്മാരെ ആദരിച്ചു സെൻ്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ നടവയൽ നല്ലപാഠം ക്ലബ്ബ്
