ദ്വാരക എ യു പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 50 ഓളം കുട്ടികൾ വിവിധയിടങ്ങളിൽ ചികിത്സ തേടിയതായാണ് പ്രാഥമിക വിവരം. സ്കൂളിൽ നിന്ന് ഇന്നലെഉ ച്ചഭക്ഷണം കഴിച്ചവർക്കാണ് ചർദ്ദിയും വയറിളക്കവും പിടിപെട്ടത്
സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ :നിരവധി കുട്ടികൾ ചികിത്സ തേടി
