ലക്കിടി : രാത്രിയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ വയനാട് ചുരത്തിൽ പലയിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു, രണ്ട്, നാല് വളവുകളിലായിരുന്നു ഗതാഗത തടസ്സം നേരിട്ടത്. ഹൈവേ പോലീസും, ഫയർഫോഴ്സും ചുരം ഗ്രീൻ ബ്രിഗേഡിയേഴ്സ് പ്രവർത്തകരും ചേർന്ന് മരം റോഡിൽ നിന്ന് മുറിച്ചു മാറ്റി ഗതാഗത തടസ്സം നീക്കി. നിലവിൽ ഗതാഗത തടസ്സമില്ല
📡 വയനാട് ജില്ലയിലെ LIVE വാര്‍ത്തകൾ വാട്സാപ്പിലൂടെ ലഭിക്കുന്നതിനായി WAYANAD VAARTHAPAGE Online News ഗ്രൂപ്പിൽ അംഗമാവുക
ക്ലിക് ലിങ്ക്
👇
https://chat.whatsapp.com/HfIL26TklTzDDngTL3TAR7