വയനാട് ചൂരൽമല ഉരുൾപൊട്ടൽ 93 പേരുടെ മരണം സ്ഥിരീകരിച്ചു

മേപ്പാടി: ചൂരൽമല മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടിൽ 93 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

 

128 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

 

മരിച്ചവരിൽ 34 പേരെ തിരിച്ചറിഞ്ഞു

 

18 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി

 

ചാലിയാറിൽ നിന്നും 16 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *