ചൂരൽമല :ദുരന്ത മുഖത്ത് വന്ന് ഫോട്ടോ ഷൂട്ട് &റീൽസ് എടുത്ത് കറങ്ങി തിരിഞ്ഞു നടക്കുന്നവരെ പിടികൂടാൻ കേരള പോലീസിന്റെ സ്പെഷ്യൽ ടീം വയനാട്ടിൽ ഉണ്ട് അത്തരക്കാർക്കെതിരെ കടുത്ത ഫൈനും ചുമത്തുന്നുണ്ട്
ഏത് നിമിഷവും അപകടം നടക്കാൻ ചാൻസുള്ള പ്രദേശമായതിനാൽ സഞ്ചാരികൾക്കും പ്രവേശനം വിലക്കി. ദുരന്ത സ്ഥലത്ത് സ്വർണ്ണം മറ്റു വിലപിടിപ്പുള്ള സാധനങ്ങൾ ഉള്ളത് കൊണ്ട് സംഭവ സ്ഥലം പോലീസ് കനത്ത നിരീക്ഷണത്തിലാണ്.
.