എടവക:ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (എസ്.ടി) പത്തനംതിട്ട ജില്ലാതല പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ദർശനാ ഗോവിന്ദ്. പാലക്കാട് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു വിദ്യാഭ്യാസം. എടവക കുളത്തുവയൽ കാപ്പു മൊട്ടമ്മൽ പരേതനായ ഗോവിന്ദന്റേയും ലീലയുടേയും മകളാണ്.
പിഎസ്സി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ദർശനാ ഗോവിന്ദ്
