സ്വകാര്യ പണം ഇടപാട് സ്ഥാപനങ്ങളുടെ ഭീഷണി ഉടൻ അവസാനിപ്പിക്കണം; കേരള ക്ഷീര കർഷക കോൺഗ്രസ് INTUC

കൽപ്പറ്റ: സ്വകാര്യ ബാങ്കുകളിൽ നിന്ന് ലോണെടുത്ത് വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ പെട്ടവരെ ദുരിതത്തിൽ നിന്ന് കര കയറും മുമ്പേ സ്വകാര്യ പണം ഇടപാട് സ്ഥാപനങ്ങൾ തിരിച്ചടയ്ക്കാനുള്ള പണം ചോദിച്ച് ഭീഷണിപ്പെടുത്തുന്നതും ഉടൻ പണമടയ്ക്കാൻ നിർബന്ധിക്കുന്നതും അവസാനിപ്പിക്കണമെന്ന് കേരള ക്ഷീര കർഷക കോൺഗ്രസ് INTUC മലബാർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ദുരിതത്തിൽ പെട്ടവരെ സഹായിക്കുന്നതിന് പകരം അവരെ ദ്രോഹിക്കുന്ന നടപടി ബജാജ് ഫിനാൻസ് മുത്തൂറ്റ് ഫിനാൻസും അവസാനിപ്പിക്കണമെനും എന്നും അല്ലാത്തപക്ഷം ഇവരുടെ സ്ഥാപനങ്ങൾ ഉപരോധിക്കും എന്നും മലബാർ മേഖല കമ്മിറ്റി പ്രസിഡൻറ് എം ഓ ദേവസിയും ജനറൽ സെക്രട്ടറി ജോയ് പ്രസാദ് പുളിക്കലും പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *