കൽപ്പറ്റ: മടക്കിമല ജിഎൽപി സ്കൂളിന് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്ക്.ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പരിക്കേറ്റവരെ കൈനാട്ടി ജനറൽ ആശുപത്രിയിലും, വിദഗ്ധ ചികിത്സക്കായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പൂതാടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്ക്
