മുണ്ടക്കൈ ദുരന്തത്തിന് ശേഷം മേപ്പാടി-ചൂരൽ മല റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചു. നീലിക്കാപ്പ് വരെയാണ് ബസ് സർവീസ് നടത്തുന്നത്. കെ എസ്ആർടിസിയും പ്രൈവറ്റ് ബസും ലോക്കൽ ടാക്സിയും സർവീസ് പുനരാരംഭിച്ചു.