കാട്ടുപോത്തിന്റെ ആക്രമണം 2 പേർക്ക് പരിക്ക്

ഇരുളം മാതമംഗലത്ത് കാട്ടുപോത്തിന്റെ ആക്ര മണത്തിൽ രണ്ടു പേർക്ക് പരിക്ക്. ചെതലയം പുകലമാളം മാളപ്പാടി നഗറിലെ സുശീല [44] മണികണ്ഠൻ [20] എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ സുശീലയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മണികണ്ഠ‌നെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *