കൽപ്പറ്റ: ഓണാഘോഷത്തോടനുബന്ധിച്ച് അബ്‌കാരി/എൻ.ഡി.പി.എസ് മേഖലയിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് കൽപ്പറ്റ എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. അബ്‌കാരി/എൻ.ഡി. പി.എസ് എന്നിവയുമായി ബന്ധപ്പെട്ട ഉൽപ്പാദനം, വിൽപ്പന,കടത്ത് എന്നിവ സം ബന്ധിച്ചുള്ള പരാതികളും കൃത്യമായ വിവരങ്ങളും അറിയിക്കാം. ടോൾഫ്രീ
നമ്പർ: 1800 425 2848
കൺട്രോൾ റൂം നമ്പറുകൾ
▪️കൽപ്പറ്റ: 04936-288215, 208230, സർക്കിൾ ഓഫീസ്, കൽപ്പറ്റ: 202219, റെയിഞ്ച് ഓഫീസ്,
▪️മാനന്തവാടി: 04935-244923, സർക്കിൾ ഓഫീസ്, മാനന്തവാടി: 240012, റെയിഞ്ച് ഓഫീസ്,
▪️ബത്തേരി: 04936-227227, സർക്കിൾ ഓഫീസ് ബത്തേരി: 248190, സ്പെഷ്യൽ സ്ക്വാഡ്,
▪️മീനങ്ങാടി: 246180, ഡെപ്യൂട്ടി എക് സൈസ് കമ്മീഷണർ, വയനാട്: 9447178064, അസി.എക്സൈസ് കമ്മീഷണർ, 9496002872, :
9400069663, : 9400069667,
▪️സുൽത്താൻ ബത്തേരി: 9400069665, സ്പെഷ്യൽ, സ്ക്വാഡ് വയനാട്: 94000 69666, റെയിഞ്ച് ഇൻസ്പെക്ടർ, കൽപ്പറ്റ: 9400069668, മാനന്തവാടി: 940006 9670, സുൽത്താൻ ബത്തേരി: 9400069669.