മങ്കട ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ ലാബിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ക്ലീനറെ നിയമിക്കുന്നു. സമാന തസ്തികയിൽ ജോലി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ആഗസ്റ്റ് 16 വൈകീട്ട് നാലു മണിക്കുള്ളില്‍ foodcraftpmna@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04933 -295733.