വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചൂരൽമല ശാഖയിലെ വായ്‌പകൾ എഴുതിത്തള്ളി കേരളാ ബാങ്ക്. ചൂരൽമലയിൽ മരിച്ചവരുടെയും ഈട് നൽകിയ വീട് തകർന്നവരുടെയും വായ്പകളാണ് എഴുതിത്തള്ളിയത്. തീരുമാനം ബാങ്ക് ഭരണ സമിതി യോഗത്തിൽ
ഉരുൾപൊട്ടൽ ദുരന്തം; വായ്പകൾ എഴുതിത്തള്ളി
