വയനാടിനെ കരകയറ്റാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന 110 കോടി കടന്നു. നിരവധി ആളുകളും സംഘടനകളുമാണ് ഇപ്പോഴും സഹായവുമായി എത്തുന്നത്.വയനാട് ദുരന്തത്തിൽ സർവതും നഷ്ടമായവർക്കുവേണ്ടി ലോകം മുഴുവൻ ഒന്നിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. കരുതലും കൈത്താങ്ങുമായി നിരവധി പേരുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന 110 കോടി കടന്നു
