നാടുകാണി ചുരത്തിൽ മണ്ണിടിച്ചിൽ;ഗതാഗത തടസ്സം

നാടുകാണി ചുരത്തിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ റോഡിലേക്ക് വൃക്ഷങ്ങൾ കടപുഴക്കി വീണു. ചുരത്തിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു . ഹൈവേ പോലീസ് ആരെയും ഗൂഡല്ലൂർ പന്തല്ലൂർ ഭാഗത്തേക്ക് കടത്തി വിടുന്നില്ല.  ഫയർഫോഴ്സ് എത്തി റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റുന്ന നടപടികൾ ആരംഭിച്ചു.ചുരത്തിൽ കനത്ത മഴയാണ് യാത്രക്കാർ ശ്രദ്ധിക്കുക


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *