ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള സംസ്‌ഥാന പുരസ്‌കാരം പൃഥ്വിരാജിന് (ചിത്രം: ആടുജീവിതം) മികച്ച നടിമാരായി ഉർവശിയും, ബീനയും. മികച്ച ചിത്രം കാതൽ.
സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചു