വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ഡയാലിസിസ് ടെക്‌നീഷനെ നിയമിക്കുന്നു.
യോഗ്യത.
ഡയാലിസിസ് ടെക്‌നോളജിയില്‍ ഡിപ്ലോമ കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 23 ന് രാവിലെ 10 ന് സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡുമായി വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തണം.
ഫോണ്‍ – 04936256229