കോഴിക്കോട് :ഈങ്ങാപ്പുഴക്കും താമരശ്ശേരി ക്കുമിടയിൽ മലോറം 22/മൈലിൽ കെ സ് ആർ ടി സി യുടെ ടൌൺ ടു ടൗൺ സർവീസ്സായ ബസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് സ്നേഹ സൗഹൃദം കൂട്ടായ്മ മലോറം ബസ് പാസ്ഞ്ചേഴ് സ് അസോസിയേഷൻ .
രാവിലെ തിരക്കുപിടിച്ച സമയങ്ങളിൽ 75 ഓളം ദൂര യാത്രക്കാർ ഉദ്യോഗസ്ഥരടക്കം ഈ സ്റ്റോപ്പിൽ യാത്രികരായിയുണ്ട് മാത്രമല്ല തിരുവമ്പാടി കോടഞ്ചേരി തുഷാരഗിരി നെല്ലിപ്പൊയിൽ എന്നീ വിനോദ സഞ്ചാര മേഘഖയിലേക്കുള്ള എളുപ്പ വഴികൂടിയാണ് മലോറം സ്റ്റോപ്പ് നിലവിൽ ഫാസ്റ്റ് പാസ്സഞ്ചറിന് ഇവിടെ സ്റ്റോപ്പും സ്റ്റേജ്യും ഉണ്ട് ടി ടി ക്കു കൂടി സ്റ്റോപ്പ് അനുവദിച്ചു ഈ മേഖലയിലെ
യാത്ര പ്രശ്നത്തിന് ഗതാഗത വകുപ്പ് മന്ത്രി പരിഹാരം കാണണമെന്ന് സ്നേഹ സൗഹൃദം കൂട്ടായ്മ മലോറം ബസ് പാസ്ഞ്ചേഴ് സ് അസോസിയേഷൻ ആവശ്യപ്പെട്ടു