സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിങ് ചെയ്യാനുള്ള സമയ പരിധി 2024 സെപ്റ്റംബർ 30 വരെ നീട്ടി

2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിംഗിനായി ആഗസ്റ്റ് 24 വരെ അനുവദിച്ച സമയം 2024 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു നൽകി. പ്രസ്തുത സമയ പരിധിക്കുള്ളിൽ എല്ലാ ഗുണഭോക്താക്കളും മസ്റ്ററിംഗ് പൂർത്തിയാക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പു വരുത്തേണ്ട താണെന്നും, സമയ പരിധി ഇനിയും ദീർഘിപ്പിച്ച് നൽകുന്നതല്ലെന്നും സർക്കാർ അറിയിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *