റിപ്പൺ : മൂപ്പൈനാട് പഞ്ചായത്തിലെ തിനപുരം നല്ലെന്നൂരിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുള്ളിപുലി കുടുങ്ങി. രാത്രി 8 മണിയോടെയാണ് പുലിക്കൂട്ടിൽ കുടുങ്ങിയത് കൂട് സ്ഥാപിച്ച് ഒരാഴ്ച്‌യ്ക്കു ശേഷമാണ് പുലി കുടുങ്ങുന്നത്.മേപ്പാടി റെയ്ഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുലിയെ സ്ഥലത്തു നിന്നും കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു
പുള്ളിപുലി കൂട്ടിൽ കുടുങ്ങി
