മുത്തങ്ങ : റിപ്പൺ തിനപുരം നല്ലെന്നൂരിൽ നിന്നും പിടികൂടിയ പുള്ളിപുലിയെ തുറന്നുവിട്ടു. മുത്തങ്ങ വന്യജീവി സങ്കേതത്തിലാണ് തുറന്നുവിട്ടത്. വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയാണ് പുലി കൂട്ടിൽ കുടുങ്ങിയത് പുലിയെ നിരീക്ഷിച്ച ശേഷം പരിക്കുകൾ ഒന്നും ഇല്ലെന്ന് കണ്ടെത്തി
പുലിയെ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു
