തരിയോട് പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിംലീഗിലെ ഷമീം പാറക്കണ്ടിയെ തിരഞ്ഞെടുത്തു. മുന്നണി ധാരണയെ തുടർന്ന് കോൺഗ്രസ് അംഗം ഷിബു സ്ഥാനം ഒഴിഞ്ഞിരുന്നു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഷമീം പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഷമീം പാറക്കണ്ടി തരിയോട് പഞ്ചായത്ത് പ്രസിഡൻ്റ്
