ബത്തേരി :കോളറ സ്ഥിരീകരിച്ച നൂൽപ്പുഴ പഞ്ചായത്തിൽ ചികിത്സയിലുള്ള രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴി ഞ്ഞദിവസം പരിശോധനയക്കയച്ച സാമ്പിളുകളിൽ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 16 ഉം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നുമായി.
കോളറ;രണ്ട് പേർക്ക് കൂടി പോസിറ്റീവ്
