മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ വർക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. റിപ്പൺ ആനടിക്കാപ്പ് നിന്നും 14 അംഗ തിരച്ചിൽ സംഘം പുറപ്പെട്ടു. സൺറൈസ് വാലി, പരപ്പൻപാറ, സൂചിപ്പാറ മേഖലകളിലാണ് തിരച്ചിൽ നടത്തുന്നത്. തിരച്ചിൽ ഉച്ചയ്ക്കുശേഷം 3. 30 വരെ നീണ്ടുനിൽക്കും.
ഉരുൾപൊട്ടൽ ദുരന്തം തിരച്ചിൽ പുനരാരംഭിച്ചു
