മീനങ്ങാടി 54 ൽ വാഹനാപകടം. പിക്കപ്പ് കെ.എസ്.ആർ ടി സി യിൽ ഇടിച്ചാണ് അപകടം.അപകടത്തിൽ നിരവധി പേർക്ക് പരിക്ക് ഗുരുതരമായി പരിക്കേറ്റ് വാഹനത്തിൽ കുടുങ്ങിക്കിടന്ന പിക്കപ്പ് ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി. വാഹനത്തിന്റെ ഡോർ പൊളിച്ചാണ് ഡ്രൈവറെ പുറത്തെത്തിച്ചത്. ബസ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.