കൽപ്പറ്റ:ഉരുൾപൊട്ടലിനു ശേഷം വയനാട്ടിൽ ബഡ്ജറ്റ് ടൂറിസം പുനരാരംഭിച്ച് കെ.എസ്.ആർ.ടി.സി. ആനവണ്ടിയിൽ ഒരു ആനന്ദയാത്രയുമായി കണ്ണൂരിൽ നിന്നുള്ള വിനോദസഞ്ചാരികൾ കെ.എസ്.ആർ.ടി.സി.യിൽ വയനാട്ടിൽ എത്തി. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ വിനോദസഞ്ചാരികൾ വയനാട്ടിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടി ഉള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.
ഉരുൾപൊട്ടലിനു ശേഷം വയനാട്ടിൽ ബഡ്ജറ്റ് ടൂറിസം പുനരാരംഭിച്ച് കെ.എസ്.ആർ.ടി.സി.
