മേപ്പാടി ഗവ. പോളിടെക്നിക് കോളേജിൽ ഒന്നാംവർഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷ സമർപ്പിച്ചവർക്കും ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പുതുതായി അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓഗസ്റ്റ് 31 ന് രാവിലെ 9.30 മുതൽ കോളേജിലെത്തി പ്രവേശനം നേടാം. ബ്രാഞ്ച് മാറ്റമോ, കോളേജ് മാറ്റമോ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കണം. ഒഴിവുകളുടെ വിവരം www.polyadmission.org ൽ ലഭ്യമാണ്. ഫോൺ 9400525435,7012319448, 04936282095
മേപ്പാടി ഗവ. പോളിടെക്നിക് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ
