മെത്താഫിറ്റമിനുമായി 2 പേർ പിടിയിൽ

ബത്തേരി: ഓണം സ്‌പെഷൽ ഡ്രൈവിൻ്റെ ഭാഗമായി മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടുനിന്ന് വരികയായിരുന്ന കാറിൽ നിന്ന് 1.880 ഗ്രാം മെറ്റാഫിൻ പിടിയിലായി സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് പന്നിക്കര സ്വദേശി മൈത്രി വീട്ടിൽ ഷാൻ അബൂബക്കർ (29), കോഴിക്കോട് ബേപ്പൂർ നെടുങ്ങോട്ടുശ്ശേരി പറമ്പ് ഭാഗത്ത് ലുബ്‌ന വീട്ടിൽ മിസ്32. ചെയ്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ ജെ യുടെ പരിശോധന സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ അനീഷ്.എ. എസ്, വിനോദ് പി.ആർ., സിവിൽ എക്സൈസ് ഓഫീസറായ ബിനു. എം. എം എന്നിവരും ഉണ്ടായിരുന്നു. ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി കടത്ത് തടയുന്നത് എക്സൈസ് ചെക്പോസ്റ്റുകളിലും അതിർത്തി പ്രദേശങ്ങളിലും കർശനമായ പരിശോധനയാണ് നടത്തുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *