സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് , സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ ഇൻസ്റ്റിറ്റ്യൂഷൻ പ്ലാന്റിംഗ് ശ്രീമതി ആർ .കീർത്തി ഐ .എഫ് .എസ് കൺസർവേറ്റർൻ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി കോഴിക്കോട് സർക്കിൾ വൃക്ഷത്തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.എസ് .ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു,സ്വാഗതം ശ്രീ അബ്ദുൽബാരി . കെ . കെ പ്രിൻസിപ്പൽ പഴശ്ശിരാജ കോളേജ് പുൽപ്പള്ളി ,മുഖ്യപ്രഭാഷണം ശ്രീ എം ടി ഹരിലാൽ അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി വയനാട്,ആശംസകൾ അർപ്പിച്ച് ശ്രീ ഫാദർ ചാക്കോ ചെല്ലാപ്പറമ്പത്ത്,ശ്രീ ഫാദർ വർഗീസ് കൊല്ല മനവാടി,ശ്രീ പി സുനിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ , ശ്രീമതി ഭിമിയ കെ.പി അസിസ്റ്റൻറ് പ്രൊഫസർ പഴശ്ശിരാജ കോളേജ് നന്ദി രേഖപ്പെടുത്തി .അധ്യാപകരും വിദ്യാർത്ഥികളും വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു