ഈങ്ങാപ്പുഴ : പുതുപ്പാടിയിൽ വാഹനാപകടം 7 ഓളം പേർക്ക് പരിക്ക് വയനാട് സ്വദേശികളും, കൊടുവള്ളി സ്വദേശികളും സഞ്ചരിച്ച കാറും,ജീപ്പുമാണ് ഇന്ന് രാവിലെ കൂട്ടിയിടിച്ചത്.അപകടത്തിൽ വാഹനങ്ങളിലുണ്ടായിരുന്ന 7 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറും,ജീപ്പും കൂട്ടിയിടിച്ച് അപകടം; 7 ഓളം പേർക്ക് പരിക്ക്
