തിരുവമ്പാടി:ആശുപത്രിയിലെ കാന്റീനിൽ വെച്ച് യുവാവ് ഷോക്കേറ്റു മരിച്ചു. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്.കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനിലാണ് അപകടം. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് ഹോസ്പിറ്റലിൽ എത്തിയത്