മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച്ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മലപ്പുറം ജില്ലയിലെ വണ്ടൂർ നടുവത്ത് സ്വദേശി ചെമ്മരം ശാന്തിഗ്രാമം പുതിയത്ത് മുസ്തഫയുടെ മകൻ നിയാസ് (23) ആണ് മരിച്ചത്. ബെംഗളുരുവിൽ പഠിക്കുന്ന നിയാസ് പുതിയതിനെ അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
